ഇതു നിങ്ങളുടെ സ്വന്തം ഫസല്‍ , എന്റെ മാനസിക സന്കര്‍ഷം ഞാന്‍ നിങ്ങളെ അറിയിക്കട്ടെ ! നമ്മള്അറിഞ്ഞതും കണ്ടതും ആയ ക്യാമ്പസ് വളരെ രസകരവും വിവേചനം ഇല്ലതതുംയിരുന്നു , പക്ഷെ ഇന്നു ഈവര്ഗ്ഗീയ സന്ഘപരിവരം അതിനെ ഇഷ്ട്ടകേട് , ഭാഷ-മത-വര്‍ഗ്ഗ വിവേചനം എന്നിവ ഉണ്ടാക്കി തീര്ക്കുകയാണ്എന്നുള്ള ആശങ്ക നിങ്ങളെ അറിയിക്കുന്നതോടൊപ്പം ഞാന്‍ ഭൂതകാലത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കുവനുവനുംവേണ്ടിയാണു ഇത്.
എനിക്ക് ഞെട്ടലുണ്ടാക്കാന്‍ കാരണം ഞാന്‍ പറയട്ടെ , ഇത് നമ്മള് പഠിച്ച കാലത്താണെങ്കില്‍ ഒരു പക്ഷെനമ്മള്ക്കാര്ക്കും തന്നെ ആ കണ്ണും കാതും ഇല്ലാത്തതു അനുഭവിക്കാന്‍ കഴിയില്ലായിരുന്നു കാരണം അത്ആണിനേയും പെണ്ണിനേയും മതമാടിസ്ഥാനത്ത്തില്പ്രേമിക്കാന് പ്രേരിപ്പിക്കും (ഇപ്പോള്‍ തന്നെ അത് നോക്കിയാണ്കൂടുതല് പേരും ഇഷ്ട്ടം-അനിഷ്ട്ടം പറയുന്നതും പ്രകടിപ്പിക്കുന്നതും) , ഒരു പക്ഷെ ഇത് എന്റെ സമുധയത്തിലുള്ളഎന്നെ പോലെ പൈങ്കിളി സ്വഭാവം ഉള്ളവര്‍ക്ക് പ്രേമത്തിന് അതിര്‍വരമ്പുകള്‍ സൃഷ്ട്ടിക്കും , ഇന്നിയുള്ള കാലംഈ വിവേചനത്തിന്റെ ഫലമായി എല്ലാ പെണ്‍കുട്ടികളും ആണ്ക്കുട്ടികളും ഹിന്ദു-ഹിന്ദുവിനെയും മുസ്ലിം-മുസ്ലിമിനെയും അന്വേഷിച്ചു നടക്കും . നീ ഓര്‍ക്കുന്നുണ്ടോ എന്നനിക്കറിയില്ല ഞാന്‍ എന്റെ പ്രേമം എല്ലാം തന്നെക്രിസ്ത്യന് മതത്തിലുല്ലവരോട് ആയിരുന്നു , അത് നമ്മളില്‍ കൂടുതല്‍ പേരും അങ്ങനെ തന്നെ ,പക്ഷെ അന്നൊന്നുംനമുക്കു അങ്ങനെ തോന്നിയിട്ടില്ല അല്ലെ ? അത് തീര്‍ച്ചയായിരുന്നു ഒരു സംശയവും ഇല്ലായിരുന്നു അതില്പക്ഷെ ഇനിയുള്ള കാലങ്ങള്‍ എനിക്ക് ആലോചിക്കാന്‍ വയ്യ, എല്ലാവരും(മുസ്ലിം യുവാക്കളില്വിദ്യാര്ത്ഥികളില് ) മാനസിക സന്ഘര്ഷതിലക്കും അത് നയിക്കും എന്നത് തീര്‍ച്ചയാണ്
പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഞാന്‍ പറയുന്നതു എന്താണ് വച്ചാല്‍ ഒരിക്കലും നിങ്ങള്‍ വിചാരിക്കരുത്എങ്ങനെയ്യോന്നു നടക്കുന്നുണ്ടെന്ന് , അങ്ങനെയാണെകില്‍ തീര്‍ച്ചയായും നിങ്ങള്‍ ഓര്‍ക്കുക നിങ്ങളുടെകമിതാക്കളെ കുറിച്ചു നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരെ കുറിച്ചു , അവരുടെ മതത്തെ കുറിച്ചു ഒക്കെതന്നെ (ഒരു പക്ഷെ അതിന്റെ പേരില്‍ വേരെതിന്കിലും ദുശക്തികള് നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍).... അത്കൊണ്ടു പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈ വിപത്തിനെതിരെ , കള്ളപ്രച്ചരനതിനെതിരെ പ്രതികരിക്കാന്തയ്യാറാകുക ,മൗനം നമ്മുടെ രാജ്യത്തെ തകര്‍ക്കും
എന്ന് ,
ഫസല്‍ റഹ്മാന് , ബി സ് സി കമ്പ്യൂട്ടര്‍ സയന്‍സ് , രണ്ടായിരത്തി ആര് ബാച്ച് ,തേവര കോളേജ് എറണാകുളം
..... ,