വെട്ടിയവന് ആരായാലും വെട്ടു കൊണ്ടവന്റെ സ്വഭാവവും വെട്ടിയവന്റെ സ്വഭാവവും രണ്ടും രണ്ടാണെന്ന് മനസ്സിലായി.വെട്ടിയവനെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തേടുന്നു , വെട്ടു കൊണ്ടവന് ഇതിനു മുമ്പ് ചെയ്ത ഒരു "ചെറിയ" പ്രവര്‍ത്തിയാണ് അത്രേ ഈ സംഗതിക്ക് കാരണം , മുഹമ്മദ് എന്ന പേര് ഉപയോഗിക്കുന്നതിനു പകരം വല്ല കുട്ടപ്പന് എന്നായിരുന്നു എന്നാല്‍ അത്ര വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ലത്രേ എന്നാണ് ടി സംഘങ്ങള്‍ പറയുന്നത്.എന്നാല്‍ കാര്യം നിസ്സാരം ആകുന്നതിനു മുമ്പ് പോലീസ് നടപടിയെടുത്ത് സീരിയസ് ആക്കുകയും ചെയ്തു.പക്ഷെ അന്ന് മുസ്ലിംകള് അല്‍പ്പം വികാര പ്രകടനം നടത്തി എന്നുള്ളത് ആണ് അന്ന് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ നോക്കുകയാണ് എന്നു വര്‍ഗ്ഗ ശത്രുക്കളായ ക്രിസ്ത്യന്‍ സഭകളും ഹിന്ദു ഐക്യ വെദിയും യുക്തി വാദി സംഘവും കൂടി പറഞ്ഞു കളഞ്ഞതു , 130 കോടി വരുന്ന മുസ്ളിം ജനതയുടെ നേതാവായ പ്രവചകനെ അങ്ങു ഡെന്മാര്ക്കില് കാര്‍ട്ടൂന്‍ കൊണ്ട് അപമാനിച്ചപ്പോള്‍ ഉള്ള സ്വരം പൊലും ഇന്ത്യയില്‍ നിന്നു ഉയര്‍ന്നില്ല എന്നതാണ് സത്യം കേരളതില് ആയതു കൊണ്ട് , എന്നിട്ടും ഈ വിധത്തില്‍ പ്രസ്താവന നടത്തിയവരുടെ ഉദ്ദേശ്യം ശണ്ടീകരണം മാത്രമാണ് . ആരും പ്രതികരിക്കരുതു എന്ന എതിര് വിഭഗങ്ങളുടെ ആഗ്രഹം ആണ് അവിടെ മൊത്തം നിഴലിച്ചത് അതിനോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ട സംഗതികളാണ് ലവ് ജിഹദ് വിവാദം, ഷിരോവസ്ത്ര നിരോധം , പ്രവചകനെ അടിക്ഷെപിക്കുന്ന ബുക്കുകള്‍ ഒക്കെ തന്നെ.ഇനിയാണ് പ്രസക്തമയ ചോധ്യം ? ഇതു നിന്നോ ? അത് കഴിഞ്ഞു നൂ ജ്യോതി ബുക്കിലും ഉണ്ട് പ്രവചകന്റെ ഫോട്ടോ ,ഒരു സ്കൂളില്‍ കഴിഞാല് അടുത്ത സ്കൂളില്‍ എന്ന മുറക്ക് ഷിരോവസ്ത്ര നിരോധനം ഉഷാറായി കൊണ്ടിരിക്കുകയാണ്.
പക്ഷെ ഇതില്‍ ഒക്കെ തന്നെ മുസ്ലിംകള് ഇവിടെ ആത്മസംയപനം പാലിച്ചില്ല എന്നു പറയുന്നതു മുസ്ലിംകളെ വീണ്ടും അപമാനിക്കുന്നതിനു തുല്യമാണ്.കാരണം എന്താണ് പ്രതികരണം എന്നും ആത്മസംയപനം എന്നും ഫാഷിസ്ടുകള്‍ നല്ലവണ്ണം കാണിച്ചു തന്നിട്ടുള്ള ഒരു രാജ്യമാണ് ഈ മഹാരാജ്യം , അവരുടെ കാര്യത്തില്‍ ആത്മസംയപനം ഹിന്ദു ദൈവങ്ങളെയും സ്വാമിമാരെയും അടിക്ഷേപിച്ചു എന്ന പേരില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ട്ടിക്കല്‍ ആണ് അതാണ് ഗുജറാത്തിലും , ഒറീസ്സയിലും കണ്ടത് , അതാണ് നമ്മള് എം എഫ് ഹുസ്സൈനില്‍ കണ്ടത്.പിന്നെ എന്താണ് ഇവര്‍ക്ക് ഹിന്ദു ഐക്ക്യ വേദിയായി ക്രിസ്ത്യന്‍ സഭകളോട് കൂടി ചേര്‍ന്ന് പ്രസ്താവന നടത്താനും ഉള്ള അധികാരം . കാരണം വ്യക്ക്തം ആണ് , നാളെ ഞങ്ങളും പ്രവാചകനെ അടിക്ഷേപിക്കും അപ്പോള്‍ ഇതേ പോലെ മുസ്ലിം ജനത പ്രതികരിച്ചാല്‍ ഞങ്ങളുടെ ലക്ഷ്യത്തിനു അത് തടസ്സമാവും എന്ന് ഹിന്ടുത്വര്ക്ക് അറിയാം.
പിന്നെ ആത്മസംയപനം കാണിക്കുന്ന ഒരു വിഭാഗം കേരളത്തില്‍ ക്രിസ്തിയന്‍ സഭകള്‍ ആണ് , അവര്‍ക്ക് ഈ അസുഖം തുടങ്ങിയത് ഏതാണ്ട് ലവ് ജിഹാദുമായി ബന്ടപ്പെട്ടാണ്. അതില്‍ അവര്‍ ഈ പറയുന്ന താല്പ്പര കക്ഷികളുമായി കയ്കോര്ത്ത് മുസ്ലിം സമുദായത്തെ കിട്ടാവുന്നത്ര ആക്ഷേപിച്ചു , മേല്‍പ്പറഞ്ഞ പോലുള്ള ഒരു പ്രകോപനവും സമുധയതിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല വെറുതെ ഉള്ള പ്രകടനങ്ങളും പ്രസ്താവനകളും അല്ലാതെ. എന്തിനാണ് ക്രിസ്തിയന്‍ സഭകള്‍ ഈ കക്ഷികളുമായി കൂട്ട് കൂടി ഇവിടെ ഹിന്ദുത്വ അജണ്ടയ്ക്കു വഴിയൊരുക്കുന്നത് , അവരുടെ അമ്മ പെങ്ങന്മാരെ തന്നെയല്ലേ അങ്ങ് ഒറീസയില്‍ ബാലസംഗം ചെയ്തു കൊന്നു കളഞ്ഞത് ഈ കാപാലികര്‍ , അന്ന് ദേശീയ തലത്തില്‍ തങ്ങള്‍ക്കു വേണ്ടി പ്രസ്താവന ഇറക്കാനും അതിനെതിരെ അവരോടൊപ്പം ചേരാനും ഒന്നും തന്നെ കേരളത്തിലെ സഭകള്‍ക്ക് ആത്മാര്‍ഥമായി കഴിഞ്ഞിട്ടില്ല , പക്ഷെ ഇതെല്ലം ചെയ്ത മുസ്ലിം സങ്കടനകളില്‍ ഒന്നാണ് ഈ പറയപ്പെടുന്ന പോപ്പുലര്‍ ഫ്രന്റ് എന്ന കാര്യം ഈ ലേഖകന്‍ ഓര്‍ക്കുന്നുണ്ട്.അതിനു ശേഷം കേരളത്തില്‍ നടന്ന ഹിന്ദുത്വ - ക്രിസ്ത്യന്‍ ചര്‍ച്ചയും ഈ ലേഖകന്‍ ഓര്‍ക്കുന്നുണ്ട് , പക്ഷെ അതൊരു സന്ധി സംഭാഷണം ആയിരുന്നോ എന്നതിനെ കുറിച്ച് ഇപ്പോള്‍ സംശയങ്ങള്‍ ഉയരുന്നുണ്ട്. " ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കില്ല പക്ഷെ പകരം നമുക്ക് ഒരുമിച്ചു നിന്ന് മുസ്ലിംകള്ക്ക് എതിരെ തിരിയാം " എന്ന സന്ധി . കാരണം അതിനു ശേഷം ആണല്ലോ ഈ പറഞ്ഞ ചേരിതിരിവുകള്‍ ഇവിടെ പ്രകടമായത്.
ഈ കാര്യങ്ങള്‍ വച്ചു കൊണ്ട് വായിക്കുമ്പോഴാണ് വെട്ടിയവനും വെട്ടു കൊണ്ടവനും രണ്ടു ധ്രുവങ്ങളില്‍ ആണ് എന്നു മനസ്സിലാവുന്നത്,കാരണം പ്രോഫസ്സര്‍ ജോസഫിന് അറിയാത്ത കാര്യമൊന്നുമല്ല അന്ദ്യ പ്രവാചകന് മുഹമ്മദ് നബിയെ കുറിച്ചും ഒരു നാലാം വേദത്തെ കുറിച്ചും ഒന്നും തന്നെ.പലപ്പോഴായി സഭ അരങ്ങുകളിലും ലോകത്ത് ഒക്കെ ചേര്‍ച്ചക്കു വെധിയോരുക്കിയ ഒരു വ്യെക്തി എന്ന നിലക്ക് ഒപ്പം 'ഇസ്ലാം മതം ഉണ്ടാക്കിയത്' ഈ മഹന്‍ ആണെന്ന വിധത്തില്‍ സ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിട്ടും ഉണ്ട്.ഒപ്പം ആ ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ശേഷം കൂടെ ജോലി ചെയ്യുന്നവര്‍ പറയുകയും ചെയ്തു എന്നാണ് അറിവ് , എന്നിട്ടും അങ്ങേര്‍ക്കു ഇത് തന്നെ വേണം എന്ന ശാട്യം ആണ് ഇത് വരെയെത്തിച്ചത്.ഇനി ഇതിനു അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും ജാമ്യത്തില്‍ വിട്ടു പുറത്തിറങ്ങി വീണ്ടും പഴയ പണി തുടങ്ങുകയാണ് ചെയ്തത് എന്നാണ് ജോസഫിന് അറിയില്ല എന്ന വധത്തില്‍ നിന്ന് മനസ്സിലാവുന്നത് , "തെറ്റ് പറ്റി ക്ഷമിക്കണം" എന്നു മുസ്ലിം സമുധയതിനെതിരെയുള്ള പ്രഹസനങ്ങളില്‍ ഒന്നും തന്നെ ആരും വികാര പ്രകടനം ഇത് വരെ നടത്തിയതായി യാതൊരു അറിവും ഈ എഴുതുന്നവനില്ല.ദേശീയ തലത്തില്‍ ആവട്ടെ കേരളത്തിലാവട്ടെ 'കമ' എന്നൊരക്ഷരം സമുധയ്തിനു ആശ്വാസകരമാകുന്ന വിധത്തില്‍ ഉണ്ടായിട്ടേയില്ല എന്ന സത്യം എല്ലാവര്ക്കും നല്ലവണം അറിയുകയും ചെയ്യാം.അങ്ങനെയിരിക്കെ തന്നെ ഈ സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ദൌര്‍ഭാഗ്യകരമാണ്.പ്രതേകിച്ചും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അടുത്ത് നിന്നും.
അപ്പോളാണ് ഈ കയ്യ്വെട്ടാല് ചടങ്ങ് , വെട്ടിയവന്റെ കാര്യത്തില്‍ ഞാനല്‍പ്പം അപലപിക്കുന്നു , കാരണം വെട്ടു കൊണ്ടാവരുടെ സമുദായം ക്രിസ്തിയാനികള്‍ ആയതു കൊണ്ട് , നൂന പക്ഷ വിഭാഗമായത് കൊണ്ടും. എന്നാല്‍ രാജ്യത്തിന് പുറത്തു തങ്ങള്‍ ബാലവാന്മാരനെന്നും ആരെയും വിലക്ക് വാങ്ങാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നും ഉള്ള ദാര്ഷ്ട്ട്യം കാണുമ്പോള്‍ എനിക്കൊന്നു പറയാതെ വയ്യ , മേല്‍ പറഞ്ഞ സംഭവങ്ങള്‍ മേലാല്‍ ആവര്‍ത്തിക്കരുത് എന്ന മാനസികാവസ്ഥ ആയിരിക്കണം ഈ വെട്ടലിലേക്ക് എത്തിച്ചത് , ഇതിനെ ഒരു ചോദ്യ പേപര്‍ വിഷയമായി ചുരുക്കരുത് എന്നു ആയിരിക്കണം അവര്‍ ഉദ്ദേശിച്ചത്. മേലില്‍ ഈ പ്രവണതകള്‍ തലപോക്കാതിരിക്കാനുള്ള ആക്ക്രോശം ആയിരിക്കാം അത് . അല്ലായെങ്കില്‍ രണ്ടു പ്രബല നൂന പക്ഷ വിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ഫാഷിസ്റ്റു കുടിലതന്ത്രം. അല്ലെങ്കില്‍ ഏതെന്കിലും സംഘടനകളെ പൂട്ടിക്കാനുള്ള താല്പ്പര കക്ഷികളുടെ ആഗ്രഹപൂര്‍ത്തീകരണം. ഏതായാലും എന്തായാലും നാട്ടില്‍ വര്‍ഗീയ ചേരിതിരിവ് ശക്തമായതയാണ് സൂചന , അതാണ് ക്രിസ്ത്യന്‍ പോലീസുദ്യോഗസ്ഥര്‍ കാണിക്കുന്ന ഈ വ്യഗ്രതയും മറ്റും , അത് മുസ്ലിംകളെ മാത്രം ഫോക്കസ് ചെയ്തു കൊണ്ട് ശാസ്ത്രീയമായ യാതൊരു അന്വേഷണവും ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നു , "ആത്മസംയമനം ഭീരുതമല്ല " എന്നു വിളിച്ചു പറയുമ്പോഴും തങ്ങളുടെ സമുധയതിന്റെ അധികാരം ഉപയോഗിച്ച് കൊണ്ട് മുസ്ലിംകളോട് പ്രതികാരം ചെയ്യുകയനാവര്. നടക്കട്ടെ ! ലോക ക്രമതിനനുസരിച്ചു ഇസ്ലാമും പടിഞ്ഞാറും എന്ന ആപ്ത സമ വക്ക്യത്തിലേക്ക് എത്തിക്കുകയാണ് കേരളത്തെയും ദൈവത്തിന്റെ സ്വന്തം അപ്പോസ്തലന്മാര്.അതിലുപരി സ്വന്തം കുഴി തോണ്ടി അതില്‍ ഇറങ്ങി കിടന്നു കൊടുത്തു ഫാഷിസ്ടുകളോട് ജീവനോടെ കുഴിച്ചു മൂടാന്‍ പറയുന്നതാണ് അവരുടെ ഇപ്പോളത്തെ രീതികള്‍ എന്നോര്മപെടുത്തി കൊള്ളട്ടെ .