പക്ഷെ ഞാനും ...
മഴയില്ലാത്ത സ്ഥലത്ത്
ഒരു കുടക്കീഴില് ആയിരുന്നു .
നനയാത്ത ആ കുട പക്ഷെ
ചൂടത്ത് പിടിച്ച പോലെ ..
പക്ഷെ ആ ചൂട്
ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത
ഒരു നൊമ്പര ചൂട് ആയിരുന്നു ..
സിരകളില്‍ ചുടു ചോര
ഓടിയ ആ നിമിഷങ്ങള്‍
കടിഞ്ഞാണിടാത്ത പ്രേമം
അണ പൊട്ടി വീണ്ടും ഒഴുകി
തുടങ്ങി , ആ നിമിഷം
നിന്റെ ഹൃദയ മിടിപ്പുകള്‍
കൂടി എനിക്ക് വേണ്ടി ആയിരുന്നു
നിനക്ക് ഈ മഴക്കാലം ആദ്യം എഴുതി വച്ചത് ..