കമല്‍ സുരയ്യക്ക് വേണ്ടി
സ്നേഹത്തിന്റെ നീര്‍മാതളം ഉണ്ട്
എന്നെനിക്കറിയില്ലായിരുന്നു
പക്ഷെ ഞാന്‍ അറിഞ്ഞു ഇന്നു
അതെന്റെ അരികില്‍ കൊഴിഞ്ഞപ്പോള്‍
ഞാനെന്ന ഹൃദയം അറിയാതെ
കേഴുന്നു,എന്തിനോ വേണ്ടി
ഞാനൊന്നും വായിച്ചില്ല
അറിഞ്ഞും ഇല്ല ,പക്ഷെ അറിഞ്ഞത്
സ്നേഹത്തിന്റെ വിശാലത
ചാനലുകള്‍ പുറത്തു വിട്ടപ്പോള്‍ മാത്രം
അത് വൈകിപോയ വസന്തവും
സിസിരവും എല്ലാം ആയിരുന്നു
നമ്മള്‍ കാണും ഇനി പരിചയപ്പെടാം അപ്പോള്‍
സ്വര്‍ഗത്തില്‍ വച്ചു
Inshallah
إنشاء الله
ReplyDelete