ചാറ്റല്‍ മഴ
ഒരു മഴ കൂടി പെയ്തെങ്കില്‍
ഒരിക്കല്‍ കൂടി അവിടെയെതിയെന്കില്‍
ആ മഴയത്ത് കുട പിടിക്കാന്‍
അവള്‍ വീണ്ടും വന്നെങ്കില്‍
ഒരു നിമിഷം കൂടി അതില്‍
അലിഞ്ഞു ചെര്‍നുവേന്കില്‍
ആ കൊഞ്ചല്‍ കേള്‍ക്കാന്‍
കഴിഞ്ഞു എങ്കില്‍
ഇതിലെല്ലാം ഉപരി
അവള്‍ ഇപ്പോള്‍ ഇതറിഞ്ഞു എങ്കില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment