എങ്ങും എവിടെയും നിലവിളി മാത്രം
ആര് നിലവിള്ക്കുന്നു എന്ന്
തിരിച്ചറിയാന്‍ ആരുമില്ല ഇവിടെ
അതറിയാന്‍ ശ്രമിക്കുന്നവരുടെ
വാ മൂടികീട്ടിയിരിക്കുന്നു
ഒരു കൂട്ടം കാപാലികര്‍
എയ് മനുഷ്യ സ്നേഹികളെ
ഞങ്ങളും മനുശ്യരല്ലേ
സംസയമാണോ നിങ്ങള്ക്ക്
ഞങ്ങള്‍ക്കും കുടുംബവും കൂടും ഇല്ലേ
സംശയമാണോ നിങ്ങള്ക്ക്
ഞങ്ങളും ദൈവത്തിന്റെ സൃഷ്ട്ടികളല്ലേ
സംശയയമാണോ നിങ്ങള്ക്ക്
നിങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്
എന്ന് പറയാന്‍ നാണമില്ലേ നിങ്ങള്ക്ക്
ഞങ്ങലെന്താണ് ചെയ്തത്
ലോകത്ത് വെതനയനുബവിക്കുന്നവര്‍ക്ക്
ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞതോ
അതോ വാ തുറന്നു അവരെ കണ്ടില്ലേ
aതു ക്രുരതയനു എന്ന് പറഞ്ഞതോ
ആ പലസ്തെനികളുടെ കൂടെ നിന്നതോ
ആ ഇറക്കും,അഫ്ഗാനും കൂടെ നിന്നതോ
ഇന്ത്യ യിലോ ഞങ്ങള്‍ ആ കപളികരെ ചൂണ്ടി
കാണിച്ചതോ,അവരാണ് എല്ലാത്തിനും കാരണം
എന്ന് പറഞ്ഞതു
സത്യം മൂടി വെക്കാഞ്ഞതോ ,എല്ലാം തുറന്നു
പറഞ്ഞതോ,ലോകം അത് അറിഞ്ഞതോ
അതോ ഞങ്ങള്‍ ഞങ്ങളുടെ മതം
അനുസരിച്ച് ജീവിച്ചതോ
പക്ഷെ ഒരു കാര്യം നിങ്ങള്‍ ഓര്തൊ
ഞങ്ങള്‍ പിന്തിരിയില്ല
ആവസാനം വരെ ഞങ്ങള്‍ പോരാടും
അമേരിക്കയും, ആര് എസ് എസ് ഉം
ഞങ്ങളുടെ മനോ ബലത്തിന് മുന്നില്‍ തൊട്ടു ഓടും
തീര്‍ച്ച നാഥന്‍ സാക്ഷി
ഇന്ത്യ സൌഹര്ദതിന്ടെ ആകണം
നാളത്തെ ഇന്ത്യ സ്നേത്തിന്റെയകണം
അഴിമതിയുടെ ആകരുത്
കൊലയുടെ ആകരുത്
കലാപത്തിന്റെ ആകരുത്
പീടാനത്തിന്റെആകരുത്
എല്ലാം ഉണ്ടാകും
ഞങ്ങള്ക്ക് നിങ്ങളുടെ മനസ്സു തന്നാല്‍
ഞങ്ങളുടെ ഒപ്പം നിന്നാല്‍
എന്ന്
എന്റെ പേരു നിങ്ങള്‍ക്കും തരും അടയാളം
ഞങ്ങള്‍ ആരാണെന്നു .................................
No comments:
Post a Comment