എന്‍റെ ഓര്‍മകളെ തിരിച്ചു കൊണ്ടുവന്നപ്പോള്‍
ഇന്നലെ ഞങ്ങള്‍ കണ്ടു , ഞങ്ങള്‍ കുറെ വളിപ്പുകള്‍ പറഞ്ഞു , പഴയ കാര്യങ്ങള്‍ എടുത്തു പറയണ്ട ആവശ്യമൊന്നും വേണ്ടി വന്നില്ല , അതെല്ലാം ഓര്‍മയിലേക്ക് വന്നു പോയി ! എന്റെ മനസ്സില്‍ ആ കയലോരങ്ങളുടെ ഓളങ്ങള്‍ പോലെ അതെല്ലാം വന്നു മറഞ്ഞു പോയി ! അതെ ഞങ്ങള്‍ പുന്നമട കായലില്‍ ആയിരുന്നു ഒരു ഹൌസ് ബോട്ടില്‍ , ഇപ്പോള്‍ അവര്‍ ഇവിടേ എന്റെ വീട്ടില്‍ വന്നു പോയപ്പോള്‍ എന്തെന്നില്ലാത്ത വിഷമം ! ഒപ്പം അവരെ പിരിഞ്ഞപ്പോഴും
പക്ഷെ എന്റെ ക്ലാസ്സ് മേറ്റ്സ് , നിങ്ങളില്‍ പലരുടെയും നിലപാട് മാറ്റണം ലവ് ജിഹാദ് എന്ന വിഷയത്തില്‍ , പ്ലീസ്
ഇതാ ബുദ്ധിയുള്ളവര്‍ക്ക് വേണ്ടി രാജീവിന് ഒരു ലെറ്റര്‍ ,
ഡിയര്‍ രാജീവ് ,
എനിക്കൊരു മുന്നൂറു രൂപ ആവശ്യമുണ്ട് , ആ ലവ് ജിഹാദ് ടീമിനെ ഒന്നു പരിചയപ്പെടുത്തി തരാമോ ?
അതാകുമ്പോള്‍ ഒരു മൊബൈലും കിട്ടുമല്ലോ ? നിനക്കരിയില്ലയെങ്കില്‍ ഏതെങ്കിലും ആര്‍ എസ് എസ് കാരോട് ചോദിക്കാം , എന്നിട്ടും കിട്ടിയില്ലായെങ്കില്‍ കോടതിയില്‍ (ശങ്കരനോട് മാത്രം ) അന്വേഷിച്ചാല്‍ മതി .
പ്ലീസ് എത്രയും വേഗം , അവരുടെ അഡ്രസ്സും ഫോണ്‍ നമ്പറും തരുക , എന്റെ കയ്യില്‍ രണ്ടു പെണ്‍ക്കുട്ടികള്‍ സ്റ്റോക്ക് ഉണ്ട് , വളരെ എളുപ്പമാണ് അവരെ പരിവരിത്തിപ്പിക്കാന്‍ കാരണം അവര്‍ മുസ്ലിം പെണ്‍ക്കുട്ടികളുടെ അത്ര സെന്സിടിവ് അല്ലലോ പോട്ടികളല്ലേ !
പിന്നെ ജിഹാദ് എല്ലാവര്ക്കും(അമ്പലത്തിലും , പള്ളിയിലും ) ഉള്ളതാണെങ്കില്‍ നിന്റെ ലവ് ജിഹാദ് എവിടെ വരെയായി , എന്തെ അവള് സമ്മതിക്കുന്നില്ല അല്ലെ ! അവള്ക്ക് നിന്നെ അങ്ങോട്ട് മാറ്റിയാല്‍ കൊള്ളാം അല്ലെ ?
നടക്കുമെങ്കില്‍ മാത്രം റിപ്ല്യ് ചെയ്യുക , അല്ലെങ്കില്‍ വേണ്ട , ഇതൊരു തമാശയായി എടുക്കുക
Subscribe to:
Post Comments (Atom)
oarmakal
ReplyDelete