ഒരു ഇല കൂടി പൊഴിയുമ്പോള്‍
ചിന്തിക്കുക നാമെന്തു
നേടി എന്ന് ,
ഇനിയുള്ള ഇലകളും
പോഴിയുന്നതിനുള്ളില്‍
എന്താന്‍ നേടാന്‍ കഴിയുമെന്ന്
ജീവിത ചക്രവാളം തിരിയുമ്പോള്‍
ഒരു നിമിഷം നമ്മള്‍
തിരിഞ്ഞു നോക്കുന്നത് നന്ന്
തിരക്കുള്ള നിമിഷങ്ങളെ
അന്യമാക്കി ഒരു നിമിഷം
തിരിഞ്ഞു നോക്കുന്നത് നന്ന്
പൂവ് വിരിയിക്കാന്‍
ഫലം കൊടുക്കുവാന്‍
നമുക്ക് കഴിയുമോ
ഒപ്പം നാളേക്കുള്ള
സമ്പാദ്യം ഉണ്ടാക്കുവാനും
ഏതായാലും ഒരായിരം
ആശംസകള്‍ ഒരു നല്ല
നാളേക്ക് വേണ്ടി ........
No comments:
Post a Comment