അവതാര്‍ ശരിക്കും വിസ്മയിപ്പിക്കുന്നു ! ജയിംസ് കാമറൂണ്‍ ശരിക്കും വേറൊരു ടൈറ്റാനിക് ട്രെന്‍ഡ് ആണ് ഇപ്പോള്‍ സിനിമ ലോകത്ത് തീര്‍ത്തത് , പ്രണയവും തന്ത്രവും യുദ്ധവും സസ്പെന്‍സും ഒക്കെ ചേര്‍ന്ന അവതാറിനു മുന്നില്‍ ടൈറ്റാനിക് മാറി നില്‍ക്കും.ചരിത്രപരമായി ടൈറ്റാനിക് ആയിരിക്കാം പക്ഷെ സമകാലിക ലോകത്തിന്റെ വിഷയങ്ങളും കണ്ണിനെ കുളിര്‍മയിടിക്കുന്ന കാഴ്ചകളും ഒക്കെയായി അവതാര്‍ ഒരു പടി മുന്നില്‍ തന്നെ !
സാമ്രാജ്യത്തിനു എതിരായ പോരാട്ടത്തെ പ്രധിനിധീകരിക്കുന്ന ആ ചിത്രം അധിനിവേശ വിരുദ്ധ പോരാളികളുടെ ഒപ്പം നില്‍ക്കുന്നു , ആ പോരാളികള്‍ സ്വയം പോരാട്ടത്തിനു ( അവരുടെ ഭാഷയില്‍ അക്രമതിന്നോ )ഇറങ്ങി തിരിക്കുന്നവരല്ല , നില നില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം ആയിരുന്നു അത് , അതിനു ഭീകരത ( terror with terror ) എന്ന് വിളിച്ചു കൊണ്ട് അവരുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചു അടിമകള്‍ ആക്കാമെന്ന സാമ്രാജ്യത്ത ദുഷ്ശക്തികളുടെ മോഹം വെറുംമോഹം ആയി പോകുന്നു അവസാനം.
അതിനവര്‍ ആദ്യം അവരില്‍ നിന്ന് തന്നെ ആളെ സൃഷ്ട്ടിച്ചു അവര്‍ക്കെതിരാക്കി , പക്ഷെ അതൊന്നും തന്നെ വിജയം കാണില്ല എന്ന് സിനിമയും അടുത്ത കാലത്ത് സി ഐ എ യുടെ താവളങ്ങളില്‍ നടന്ന തിരിച്ചടിയുമൊക്കെ നമുക്ക് പറഞ്ഞു തരുന്നുണ്ട് .അതുമല്ല പോരാളികളുടെ തിരിച്ചടിയില്‍ ദുഷ്ശക്തികളെല്ലാം തന്നെ ഒരു കാലത്ത് തങ്ങളുടെ അടിമകളാകും എന്ന സന്ദേശം ഇവിടത്തെ പോരാളികള്‍ക്ക് കൊടുത്തു കൊണ്ടാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത് .
പൊള്ളവചനം : കറുത്ത വര്‍ഗ്ഗക്കാരെ കളിയാക്കുന്നു എന്നത്രേ ആ സിനിമയിലൂടെ , വേറൊന്നു കഥ കൊള്ളില്ല അത്രേ .. ഇങ്ങനെ ഇങ്ങനെ പലരും ശ്രമിക്കുന്നുണ്ട് അവതാറിലൂടെ സാമ്രാജ്യ ശക്തിക്കള്‍ക്ക് കിട്ടിയ അടി മറച്ചു പിടിക്കാന്.....

No comments:
Post a Comment