എന്‍റെ ഓര്‍മകളെ തിരിച്ചു കൊണ്ടുവന്നപ്പോള്‍



ഇന്നലെ ഞങ്ങള്‍ കണ്ടു , ഞങ്ങള്‍ കുറെ വളിപ്പുകള്‍ പറഞ്ഞു , പഴയ കാര്യങ്ങള്‍ എടുത്തു പറയണ്ട ആവശ്യമൊന്നും വേണ്ടി വന്നില്ല , അതെല്ലാം ഓര്‍മയിലേക്ക് വന്നു പോയി ! എന്റെ മനസ്സില്‍ ആ കയലോരങ്ങളുടെ ഓളങ്ങള്‍ പോലെ അതെല്ലാം വന്നു മറഞ്ഞു പോയി ! അതെ ഞങ്ങള്‍ പുന്നമട കായലില്‍ ആയിരുന്നു ഒരു ഹൌസ് ബോട്ടില്‍ , ഇപ്പോള്‍ അവര്‍ ഇവിടേ എന്റെ വീട്ടില്‍ വന്നു പോയപ്പോള്‍ എന്തെന്നില്ലാത്ത വിഷമം ! ഒപ്പം അവരെ പിരിഞ്ഞപ്പോഴും

പക്ഷെ എന്റെ ക്ലാസ്സ് മേറ്റ്സ് , നിങ്ങളില്‍ പലരുടെയും നിലപാട് മാറ്റണം ലവ് ജിഹാദ് എന്ന വിഷയത്തില്‍ , പ്ലീസ്
ഇതാ ബുദ്ധിയുള്ളവര്‍ക്ക് വേണ്ടി രാജീവിന് ഒരു ലെറ്റര്‍ ,

ഡിയര്‍ രാജീവ്‌ ,

എനിക്കൊരു മുന്നൂറു രൂപ ആവശ്യമുണ്ട് , ആ ലവ് ജിഹാദ് ടീമിനെ ഒന്നു പരിചയപ്പെടുത്തി തരാമോ ?

അതാകുമ്പോള്‍ ഒരു മൊബൈലും കിട്ടുമല്ലോ ? നിനക്കരിയില്ലയെങ്കില്‍ ഏതെങ്കിലും ആര്‍ എസ് എസ് കാരോട് ചോദിക്കാം , എന്നിട്ടും കിട്ടിയില്ലായെങ്കില്‍ കോടതിയില്‍ (ശങ്കരനോട് മാത്രം ) അന്വേഷിച്ചാല്‍ മതി .

പ്ലീസ് എത്രയും വേഗം , അവരുടെ അഡ്രസ്സും ഫോണ്‍ നമ്പറും തരുക , എന്റെ കയ്യില്‍ രണ്ടു പെണ്‍ക്കുട്ടികള്‍ സ്റ്റോക്ക്‌ ഉണ്ട് , വളരെ എളുപ്പമാണ് അവരെ പരിവരിത്തിപ്പിക്കാന്‍ കാരണം അവര്‍ മുസ്ലിം പെണ്‍ക്കുട്ടികളുടെ അത്ര സെന്സിടിവ് അല്ലലോ പോട്ടികളല്ലേ !

പിന്നെ ജിഹാദ് എല്ലാവര്ക്കും(അമ്പലത്തിലും , പള്ളിയിലും ) ഉള്ളതാണെങ്കില്‍ നിന്റെ ലവ് ജിഹാദ് എവിടെ വരെയായി , എന്തെ അവള് സമ്മതിക്കുന്നില്ല അല്ലെ ! അവള്ക്ക് നിന്നെ അങ്ങോട്ട് മാറ്റിയാല്‍ കൊള്ളാം അല്ലെ ?

നടക്കുമെങ്കില്‍ മാത്രം റിപ്ല്യ്‌ ചെയ്യുക , അല്ലെങ്കില്‍ വേണ്ട , ഇതൊരു തമാശയായി എടുക്കുക

അറേബ്യന്‍ ഡ്രീംസ്‌

Far are the shades of Arabia,
Where the Princes ride at noon,
''Mid the verdurous vales and thickets,
Under the ghost of the moon;
And so dark is that vaulted purple
Flowers in the forest rise
And toss into blossom ''gainst the phantom stars
Pale in the noonday skies.

Sweet is the music of Arabia
In my heart, when out of dreams
I still in the thin clear mirk of dawn
Descry her gliding streams;
Hear her strange lutes on the green banks
Ring loud with the grief and delight
Of the dim-silked, dark-haired Musicians
In the brooding silence of night.

They haunt me -- her lutes and her forests;
No beauty on earth I see
But shadowed with that dream recalls
Her loveliness to me:
Still eyes look coldly upon me,
Cold voices whisper and say --
''He is crazed with the spell of far Arabia,
They have stolen his wits away.''

Walter de la Mare

ലവ് ലവ് ലെറ്റര്‍

പ്രിയപ്പെട്ട കൂട്ടുകാരന്മാരെ,

ഇതു നിങ്ങളുടെ സ്വന്തം ഫസല്‍ , എന്റെ മാനസിക സന്കര്‍ഷം ഞാന്‍ നിങ്ങളെ അറിയിക്കട്ടെ ! നമ്മള്‍അറിഞ്ഞതും കണ്ടതും ആയ ക്യാമ്പസ്‌ വളരെ രസകരവും വിവേചനം ഇല്ലതതുംയിരുന്നു , പക്ഷെ ഇന്നു വര്‍ഗ്ഗീയ സന്ഘപരിവരം അതിനെ ഇഷ്ട്ടകേട്‌ , ഭാഷ-മത-വര്‍ഗ്ഗ വിവേചനം എന്നിവ ഉണ്ടാക്കി തീര്‍ക്കുകയാണ്എന്നുള്ള ആശങ്ക നിങ്ങളെ അറിയിക്കുന്നതോടൊപ്പം ഞാന്‍ ഭൂതകാലത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കുവനുവനുംവേണ്ടിയാണു ഇത്.

എനിക്ക് ഞെട്ടലുണ്ടാക്കാന്‍ കാരണം ഞാന്‍ പറയട്ടെ , ഇത് നമ്മള്‍ പഠിച്ച കാലത്താണെങ്കില്‍ ഒരു പക്ഷെനമ്മള്‍ക്കാര്‍ക്കും തന്നെ കണ്ണും കാതും ഇല്ലാത്തതു അനുഭവിക്കാന്‍ കഴിയില്ലായിരുന്നു കാരണം അത്ആണിനേയും പെണ്ണിനേയും മതമാടിസ്ഥാനത്ത്തില്‍പ്രേമിക്കാന്‍ പ്രേരിപ്പിക്കും (ഇപ്പോള്‍ തന്നെ അത് നോക്കിയാണ്കൂടുതല് പേരും ഇഷ്ട്ടം-അനിഷ്ട്ടം പറയുന്നതും പ്രകടിപ്പിക്കുന്നതും) , ഒരു പക്ഷെ ഇത് എന്റെ സമുധയത്തിലുള്ളഎന്നെ പോലെ പൈങ്കിളി സ്വഭാവം ഉള്ളവര്‍ക്ക് പ്രേമത്തിന് അതിര്‍വരമ്പുകള്‍ സൃഷ്ട്ടിക്കും , ഇന്നിയുള്ള കാലം വിവേചനത്തിന്റെ ഫലമായി എല്ലാ പെണ്‍കുട്ടികളും ആണ്ക്കുട്ടികളും ഹിന്ദു-ഹിന്ദുവിനെയും മുസ്ലിം-മുസ്ലിമിനെയും അന്വേഷിച്ചു നടക്കും . നീ ഓര്‍ക്കുന്നുണ്ടോ എന്നനിക്കറിയില്ല ഞാന്‍ എന്റെ പ്രേമം എല്ലാം തന്നെക്രിസ്ത്യന്‍ മതത്തിലുല്ലവരോട് ആയിരുന്നു , അത് നമ്മളില്‍ കൂടുതല്‍ പേരും അങ്ങനെ തന്നെ ,പക്ഷെ അന്നൊന്നുംനമുക്കു അങ്ങനെ തോന്നിയിട്ടില്ല അല്ലെ ? അത് തീര്‍ച്ചയായിരുന്നു ഒരു സംശയവും ഇല്ലായിരുന്നു അതില്‍പക്ഷെ ഇനിയുള്ള കാലങ്ങള്‍ എനിക്ക് ആലോചിക്കാന്‍ വയ്യ, എല്ലാവരും(മുസ്ലിം യുവാക്കളില്‍വിദ്യാര്‍ത്ഥികളില്‍ ) മാനസിക സന്ഘര്‍ഷതിലക്കും അത് നയിക്കും എന്നത് തീര്‍ച്ചയാണ്

പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഞാന്‍ പറയുന്നതു എന്താണ് വച്ചാല്‍ ഒരിക്കലും നിങ്ങള്‍ വിചാരിക്കരുത്എങ്ങനെയ്യോന്നു നടക്കുന്നുണ്ടെന്ന് , അങ്ങനെയാണെകില്‍ തീര്ച്ചയായും നിങ്ങള്‍ ഓര്ക്കുക നിങ്ങളുടെകമിതാക്കളെ കുറിച്ചു നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരെ കുറിച്ചു , അവരുടെ മതത്തെ കുറിച്ചു ഒക്കെതന്നെ (ഒരു പക്ഷെ അതിന്റെ പേരില്‍ വേരെതിന്കിലും ദുശക്തികള്‍ നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍).... അത്കൊണ്ടു പ്രിയപ്പെട്ട സുഹൃത്തുക്കളെ വിപത്തിനെതിരെ , കള്ളപ്രച്ചരനതിനെതിരെ പ്രതികരിക്കാന്‍തയ്യാറാകുക ,മൗനം നമ്മുടെ രാജ്യത്തെ തകര്‍ക്കും

എന്ന് ,
ഫസല്‍ റഹ്മാന്‍ , ബി സ് സി കമ്പ്യൂട്ടര്‍ സയന്സ് , രണ്ടായിരത്തി ആര് ബാച്ച് ,തേവര കോളേജ് എറണാകുളം
..... ,

ഇന്നു ഇന്ത്യ ഇങ്ങനെ,നാളെയോ

എങ്ങും എവിടെയും നിലവിളി മാത്രം
ആര് നിലവിള്ക്കുന്നു എന്ന്
തിരിച്ചറിയാന്‍ ആരുമില്ല ഇവിടെ
അതറിയാന്‍ ശ്രമിക്കുന്നവരുടെ
വാ മൂടികീട്ടിയിരിക്കുന്നു
ഒരു കൂട്ടം കാപാലികര്‍
എയ് മനുഷ്യ സ്നേഹികളെ
ഞങ്ങളും മനുശ്യരല്ലേ
സംസയമാണോ നിങ്ങള്ക്ക്
ഞങ്ങള്‍ക്കും കുടുംബവും കൂടും ഇല്ലേ
സംശയമാണോ നിങ്ങള്ക്ക്
ഞങ്ങളും ദൈവത്തിന്റെ സൃഷ്ട്ടികളല്ലേ
സംശയയമാണോ നിങ്ങള്ക്ക്
നിങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്
എന്ന് പറയാന്‍ നാണമില്ലേ നിങ്ങള്ക്ക്
ഞങ്ങലെന്താണ് ചെയ്തത്
ലോകത്ത് വെതനയനുബവിക്കുന്നവര്‍ക്ക്
ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞതോ
അതോ വാ തുറന്നു അവരെ കണ്ടില്ലേ
aതു ക്രുരതയനു എന്ന് പറഞ്ഞതോ
ആ പലസ്തെനികളുടെ കൂടെ നിന്നതോ
ആ ഇറക്കും,അഫ്ഗാനും കൂടെ നിന്നതോ
ഇന്ത്യ യിലോ ഞങ്ങള്‍ ആ കപളികരെ ചൂണ്ടി
കാണിച്ചതോ,അവരാണ് എല്ലാത്തിനും കാരണം
എന്ന് പറഞ്ഞതു
സത്യം മൂടി വെക്കാഞ്ഞതോ ,എല്ലാം തുറന്നു
പറഞ്ഞതോ,ലോകം അത് അറിഞ്ഞതോ
അതോ ഞങ്ങള്‍ ഞങ്ങളുടെ മതം
അനുസരിച്ച് ജീവിച്ചതോ
പക്ഷെ ഒരു കാര്യം നിങ്ങള്‍ ഓര്തൊ
ഞങ്ങള്‍ പിന്തിരിയില്ല
ആവസാനം വരെ ഞങ്ങള്‍ പോരാടും
അമേരിക്കയും, ആര് എസ് എസ് ഉം
ഞങ്ങളുടെ മനോ ബലത്തിന് മുന്നില്‍ തൊട്ടു ഓടും
തീര്‍ച്ച നാഥന്‍ സാക്ഷി
ഇന്ത്യ സൌഹര്ദതിന്ടെ ആകണം
നാളത്തെ ഇന്ത്യ സ്നേത്തിന്റെയകണം
അഴിമതിയുടെ ആകരുത്
കൊലയുടെ ആകരുത്
കലാപത്തിന്റെ ആകരുത്
പീടാനത്തിന്റെആകരുത്
എല്ലാം ഉണ്ടാകും
ഞങ്ങള്ക്ക് നിങ്ങളുടെ മനസ്സു തന്നാല്‍
ഞങ്ങളുടെ ഒപ്പം നിന്നാല്‍
എന്ന്
എന്റെ പേരു നിങ്ങള്‍ക്കും തരും അടയാളം
ഞങ്ങള്‍ ആരാണെന്നു .................................






ചാറ്റല്‍ മഴ


ഒരു മഴ കൂടി പെയ്തെങ്കില്‍
ഒരിക്കല്‍ കൂടി അവിടെയെതിയെന്കില്‍

ആ മഴയത്ത് കുട പിടിക്കാന്‍
അവള്‍ വീണ്ടും വന്നെങ്കില്‍

ഒരു നിമിഷം കൂടി അതില്‍
അലിഞ്ഞു ചെര്‍നുവേന്കില്‍

ആ കൊഞ്ചല്‍ കേള്‍ക്കാന്‍
കഴിഞ്ഞു എങ്കില്‍

ഇതിലെല്ലാം ഉപരി
അവള്‍ ഇപ്പോള്‍ ഇതറിഞ്ഞു എങ്കില്‍

ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞു കൊള്ളട്ടെ


If questioning would make us wise
No eyes would ever gaze in eyes;
If all our tale were told in speech
No mouths would wander each to each.

Were spirits free from mortal mesh
And love not bound in hearts of flesh
No aching breasts would yearn to meet
And find their ecstasy complete.

For who is there that lives and knows
The secret powers by which he grows?
Were knowledge all, what were our need
To thrill and faint and sweetly bleed?.

Then seek not, sweet, the "If" and "Why"
I love you now until I die.
For I must love because I live
And life in me is what you give.

പ്രിയപ്പെട്ട നക്ഷത്രത്തിനെ സര്‍വേശ്വരന്‍ സ്വര്‍ഗം കൊണ്ടു സഹായിക്കട്ടെ,ഞങ്ങളെയും


കമല്‍ സുരയ്യക്ക് വേണ്ടി


സ്നേഹത്തിന്റെ നീര്‍മാതളം ഉണ്ട്
എന്നെനിക്കറിയില്ലായിരുന്നു

പക്ഷെ ഞാന്‍ അറിഞ്ഞു ഇന്നു
അതെന്റെ അരികില്‍ കൊഴിഞ്ഞപ്പോള്‍

ഞാനെന്ന ഹൃദയം അറിയാതെ
കേഴുന്നു,എന്തിനോ വേണ്ടി

ഞാനൊന്നും വായിച്ചില്ല
അറിഞ്ഞും ഇല്ല ,പക്ഷെ അറിഞ്ഞത്

സ്നേഹത്തിന്റെ വിശാലത
ചാനലുകള്‍ പുറത്തു വിട്ടപ്പോള്‍ മാത്രം

അത് വൈകിപോയ വസന്തവും
സിസിരവും എല്ലാം ആയിരുന്നു

നമ്മള്‍ കാണും ഇനി പരിചയപ്പെടാം അപ്പോള്‍
സ്വര്‍ഗത്തില്‍ വച്ചു

Inshallah